¡Sorpréndeme!

കുടുംബശ്രീ ഹോട്ടലില്‍ ഉച്ചഭക്ഷണവും പുലിക്കളി മെയ്യെഴുത്തും | *Kerala

2022-08-20 4 Dailymotion

Suresh Gopi Visisted Mg Road Kudumbashree Hotel, Opens Up His Connection With Kudumbashree | കുറച്ച് നാളായിട്ട് ഇവര്‍ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നുണ്ട്. പക്ഷേ, ഞാന്‍ അറിഞ്ഞില്ല. ഇന്നാണ് ചന്നോട് ഈകാര്യം പറയുന്നത് ഇന്നവര്‍ക്ക് സമയം ഇടയ്ക്ക് ക്രമീകരിക്കാന്‍ പറ്റി. അതുകൊണ്ട് വന്നു കണ്ടു ഭക്ഷണം കഴിച്ചു. തന്നോട് രാവിലെ ഇഷ്ടമുള്ള വിഭവങ്ങള്‍ എന്തൊക്കെയാണെന്ന് പറയണമെന്ന് പറഞ്ഞു, അതില്‍ പടവലങ്ങ തോരന്‍ ഗംഭീരമായി. ഇന്നത്തെ കുമ്പളങ്ങ കറി അതിഗംഭീരമായി. കിട്ടിയാല്‍ ഒരു പത്ത് ലിറ്റര്‍ കൊണ്ടുപോയാലോ എന്ന് കരുതുകയാമെന്നും സുരേഷ് ഗോപി പറഞ്ഞു.

#SureshGopi